പൂതക്കുളം: പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം തോട്ടത്തിലഴികത്ത് പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജി. ദേവകിഅമ്മ (92) നിര്യാതയായി. മക്കൾ: ശശിധരകുറുപ്പ് (റിട്ട. അദ്ധ്യാപകൻ കെ.എച്ച്.എസ് പറവൂർ), തുളസീധരകുറുപ്പ് (റിട്ട. ജോയിന്റ് സെക്രട്ടറി പി.എസ്.സി), സുശീലഅമ്മ (ബേബി). മരുമക്കൾ: സുശീല, ലക്ഷ്മിറാണി (റിട്ട. അഡിഷണൽ സെക്രട്ടറി ഫിനാൻസ് സെക്രട്ടേറിയറ്റ്), രവീന്ദ്രൻ ആശാൻ (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം 6ന് രാവിലെ 8.30ന്.