പടിഞ്ഞാറെ കൊല്ലം: ആർഷ നഗർ 60 ദീപു നിവാസിൽ (കുഴിക്കൽ വീട്) രാധാകൃഷ്ണപിള്ള (65, റിട്ട. പാർവ്വതിമിൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: തുളസിഭായി. മക്കൾ: ദീപുകൃഷ്ണൻ, ഗോപുകൃഷ്ണൻ. സഞ്ചയനം 7ന് രാവിലെ 8ന്.