ചവറ: ശങ്കരമംഗലം പട്ടരുതോപ്പിൽ ബഷീർ (68) നിര്യാതനായി. കരുനാഗപ്പള്ളി മേക്കേമുണ്ടപ്പള്ളിൽ ചക്കാലത്ത് കുടുംബാംഗമാണ്. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കരുനാഗപ്പള്ളി താലൂക്ക് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: ഷമീം, ഷംന, ഷഹാന. മരുമക്കൾ: ഡോ: ലോട്ടസ്, അജ്മൽ, ഷെറിൻ.