ശാസ്താംകോട്ട : പോരുവഴി ഇടയ്ക്കാട് തെക്ക് മുകളുംപുറത്ത് റോഷൻ വില്ലയിൽ മത്തായികുട്ടി (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കൾ : ലിജിൻ മത്തായി, ലിജാ മത്തായി (എൻജിനിയർ,കാൻബറ, ഓസ്ട്രേലിയ ), റോഷൻ മത്തായി. മരുമകൻ: സന്തോഷ് ജോർജ് (കെ.എസ്.എഫ്.ഇ, പറക്കോട് )