കിളികൊല്ലൂർ: കന്നിമ്മേൽ ഇളപ്പൻമൂട്ടിൽ എൻ. ശ്രീനിവാസൻ (81, റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. ഭാര്യ: പരേതയായ പി. നളിനി. മക്കൾ: എൻ. ലാലി (വാട്ടർ അതോറിറ്റി കൊല്ലം), എൻ. ഷീല, എൻ. ബീന (എസ്.ബി.ഐ സിവിൽ സേ്റ്റഷൻ). മരുമക്കൾ: ആർ. അജയകുമാർ (അഡ്വക്കേറ്റ് കൊല്ലം), എസ്. രൻജകുമാർ (റിട്ട. അസി. രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് കൊല്ലം), ജ്യോതി (റിട്ട. എസ്.ബി.ഐ മനേജർ). മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 8ന്.