കടയ്ക്കൽ: മണ്ണടി പുളിമൂട്ടിൽ പുത്തൻവീട്ടിൽ പി.ടി. മാത്യു (78, റിട്ട. പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം നാളെ മണ്ണടി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ (റിട്ട. എച്ച്.എം, എം.ടി.എച്ച്.എസ്, ചണ്ണപ്പേട്ട ). മക്കൾ: ലിസി, തോമസ് മാത്യു (എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ അടൂർ), ജോൺ മാത്യു (അസി. കൺസർവേറ്റർ, വനം വകുപ്പ്), റാണി മാത്യു, രാജി മാത്യു (വി.ഇ.ഒ, പാലക്കാട്). മരുമക്കൾ: റവ. ജോസ് പ്രകാശ് (മരക്കുളം മാർത്തോമ്മാ ചർച്ച്), ഏലിയാമ്മ (സെന്റ് സ്റ്റീഫൻസ് എച്ച്.എച്ച്.എസ്, പത്തനാപുരം), മെറിൻ സാബു (സി.പി.സി.ആർ.ഐ, കായംകുളം), സാം കുര്യൻ(അബുദാബി), റജിമോൻ (റെയിൽവേ, പാലക്കാട്).