ചാത്തന്നൂർ: ആൻഡമാനിലെ റിട്ട. പൊലീസ് റേഡിയോ ഓഫീസർ മാമ്പള്ളികുന്നം കെ.ജി. ഭവനിൽ (വല്ലകത്തും മുട്ടിൽ) കെ. ജേക്കബ് (ബാബു, 66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കുഞ്ഞുഞ്ഞമ്മ (റിട്ട. നഴ്‌സ് ആൻഡമാൻ). മക്കൾ: ഫെബിനി, അബിനി. മരുമക്കൾ: സുനിൽ, ജോഷി.