കൊട്ടാരക്കര: അവണൂർ പൂവപ്പള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ എൽ. ജഗദമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ, പരേതനായ ബാബു, അജി, ലാനസൂര്യ, മോളിക്കുട്ടി, ജയശ്രീ, ഷീജ. മരുമക്കൾ: സുധർമ്മ, ശോഭ, പരേതനായ സനൽ, പരേതനായ അനിൽ, സജി, മഹേഷ്. സഞ്ചയനം 6ന് രാവിലെ 8ന്.