എഴുകോൺ: കാരുവേലിൽ പ്ലാക്കാട് റെജികോട്ടേജിൽ തോമസ് ജോർജ്ജിന്റെ ഭാര്യ മേരിക്കുട്ടി (67) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുണ്ടറ സെക്ഷൻ സെമിത്തേരിയിൽ നടക്കും. മക്കൾ: ഹാപ്പി തോമസ്, ജോർജ് തോമസ്. മരുമക്കൾ: റീന ഹാപ്പി, ഷിജി ജോർജ്.