sidheek-49

പത്തനാപുരം: ഇടത്തറ ചരുവിള പുത്തൻവീട്ടിൽ ഹനീഫാറാവുത്തറുടെയും ജമീലാബീവിയുടെയും മകൻ സിദ്ധിഖ് (49) സൗദി റിയാദിൽ ജോലി സ്ഥലത്ത് ഹൃദയാഘാതം നിമിത്തം നിര്യാതനായി. സംസ്‌കാരം പി​ന്നീ​ട്. ഭാര്യ: ഹർഷത്ത് ബീ​വി. മക്കൾ: അമീനാസിദ്ദിക്ക്, ആദിലാസി​ദ്ദി​ക്ക്.