എഴുകോൺ: ചാങ്കൂർ തെക്കതിൽ പുതുശ്ശേരികോണിൽ പരേതനായ കുഞ്ഞേത്കുഞ്ഞിന്റെ മകൻ കെ. അബ്ദുൽ റഷീദ് (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് തൃപ്പിലഴികം ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റംലബീവി. മക്കൾ: റിയാസ്, ഐഷ. മരുമക്കൾ: നിഷ, ഷെഫീക്ക്.