കൊല്ലം: കൂട്ടിക്കട താഴത്ത്ചേരി പത്മവിഹാറിൽ അനിൽകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വൃന്ദ. മക്കൾ: അഭിമന്യു, ആദിത്യൻ.