ചവറ: തോട്ടിന് വടക്ക് കുന്നത്ത് വീട്ടിൽ പരമേശ്വരൻപിള്ള (87) നിര്യാതനായി. ഭാര്യ: ലളിതാദേവിഅമ്മ. മക്കൾ: വസന്ത കുമാരി, വേണുഗോപാലപിളള ,വിജയൻപിളള ,രാജശേഖരപിളള. മരുമക്കൾ : രാധാകൃഷ്ണപിളള, സുഗത കുമാരി, ഷീല, ആശ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.