കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക്,സനോജ്ഭവനിൽ എം.എൻ. ദാമോദരൻ (72, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കേന്ദ്ര കമ്മിറ്റി അംഗം, സി.പി.എം ഏരിയാ കമ്മിറ്റി അംഗം, ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അംബുജാദേവി, മക്കൾ: സ്മിത (വി.വി.എച്ച്.എസ്.എസ്, ഇരവിപുരം, തട്ടാമല), സനോജ്, സൗമ്യ. മരുമക്കൾ: ബിജു (മേജർ ഇറിഗേഷൻ കൊട്ടിയം), ബിനു.