retnamma-68
രത്നമ്മ

പുത്തൂർ: താഴത്തുകുളക്കട രമാസദനത്തിൽ പരേതനായ ബി. ചെല്ലപ്പൻപിള്ളയുടെ ഭാര്യ രത്നമ്മ (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമ അനിൽ, രാജേഷ് കുമാർ ( ഇന്ത്യൻ ആർമി), രതീഷ് കുമാർ (ഇന്ത്യൻ ആർമി). മരുമക്കൾ: ജി.എസ്. അനിൽകുമാർ ( റിട്ട.ആർമി), രജിത രാജേഷ്, അഞ്ജലി രതീഷ് .സഞ്ചയനം 11ന് രാവിലെ 9ന്.