raman-k-108
കെ. രാമൻ

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കാഞ്ഞിരംവിള വീട്ടിൽ കെ. രാമൻ (108) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ആനന്ദവല്ലി, ഓമന, അംബിക, ബാഹുലേയൻ. മരുമക്കൾ: പരേതനായ ബാലൻ, പ്രകാശ്, ഗീത. സഞ്ചയനം 7ന് രാവിലെ 8ന്.