കുന്നത്തൂർ: മാനാമ്പുഴ ഗോകുൽ നിവാസിൽ ഗണേശൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്രീകല. മക്കൾ: ഗോകുൽ, ഗീതു.