omana-68
ഓമ​ന

ഊ​ന്നിൻ​മൂട്; ഹ​രി​ഹ​ര​പു​രം കൃഷ്​ണ മ​ന്ദി​ര​ത്തിൽ റി​ട്ട. ട്രഷറി ഓ​ഫീ​സർ ര​വീ​ന്ദ്ര​ന്റെ ഭാര്യ ഓ​മ​ന (68, റി​ട്ട. എ​ച്ച്.എ​സ് ഗ​വ. എൽ.പി.എ​സ് ഹ​രി​ഹ​ര​പുരം) നി​ര്യാ​ത​യായി. മക്കൾ: ഡോ. പ്ര​ശാന്ത് (അ​സി.പ്രൊ​ഫ. കെ.യു.സി.ടി.ഇ നെ​ടു​മ​ങ്ങാ​ട്), പ്രി​യ (ലാ​ബ് സൂ​പ്രണ്ട് സ​തേൺ റെ​യിൽ​വേ). മ​രു​മക്കൾ: സൂര്യ (എ​ച്ച്.എ​സ്.എ ജി.എ​സ്.എം എ​ച്ച്.എ​സ്.എ​സ് പാ​ല​ക്കാട്), ഡോ. സ​ജി​ത്ത് (അസി. പ്രൊഫ​സർ ഗ​വ. കോ​ളേ​ജ് ച​വറ).