ചെങ്ങമനാട്: കൊച്ചുപടിഞ്ഞാറ്റതിൽ വീട്ടിൽ കെ.ജി വിജയന്റെ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ, പുനലൂർ) ഭാര്യ ടി.വി. ശാന്തമ്മ (61, റിട്ട. താലൂക്ക് ഓഫീസ് കൊട്ടാരക്കര) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വീണ വിജയൻ, വിഷ്ണു വിജയൻ. മരുമകൻ: രഖീഷ്. സഞ്ചയനം 8ന്.