നെടുങ്ങോലം: നെടുങ്ങോലം കല്ലംകൊടി സുമിതവിലാസത്തിൽ കെ. സുശീലന്റെ ഭാര്യ ഓമനതങ്കച്ചി (54) നിര്യാതയായി. മക്കൾ: ആരതി, അതുൽ. മരുമകൻ: ദീപു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.