ചിരട്ടക്കോണം: ബിനു ഭവനിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പനവേലി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനുമോൻ, ബീന, ബിജു. മരുമക്കൾ: സാലി, ജോയി, ഷിബി.