വടക്കുംതല: വടക്കുംതല കിഴക്ക് പണിക്കേത്ത് ഗോപിനാഥൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: അനിൽകുമാർ (ഗൾഫ്), അനിതാകുമാരി, പരേതനായ അജയകുമാർ. മരുമക്കൾ: പത്മജ, ശ്രീലത (ജനസേവന കേന്ദ്രം പനയന്നാർകാവ്), ഉദയകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.