ചണ്ണപ്പേട്ട: താഴേമീൻക്കുളം ആറ്റിൻഭാഗത്ത് വീട്ടിൽ ശ്രീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മകൻ: വിനോദ്. മരുമകൾ:ആശ.