ഓയൂർ: അമ്പലംകുന്ന് നെട്ടയം പള്ളീലഴികത്ത് വീട്ടിൽ പി. ഗോപിനാഥൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സജീവ കുമാരൻ പിള്ള, സിന്ധു, അജയകുമാർ. മരുമക്കൾ: വിദ്യ, എസ്.അജിത്, എസ്. മഞ്ജു.സഞ്ചയനം 10ന് രാവിലെ 7ന്