അഞ്ചൽ: തഴമേൽ കിഴക്കതിൽവീട്ടിൽ ഗോപാലപിള്ള (85) നിര്യാതനായി. സംസ്കകാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിഅമ്മ, മക്കൾ: മഹേഷ്, മനോജ്, രാജേഷ്. മരുമക്കൾ: ബിന്ദു, ജിസി.