കൊട്ടാരക്കര: കോട്ടത്തല മൂഴിക്കോട് സരിഗ ജംഗ്ഷൻ ഷീജ ഭവനിൽ പരേതനായ രാമന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ, വിശ്വംഭരൻ, ശോഭന. മരുമക്കൾ: ഭവാനി, ചന്ദ്രിക, പരേതനായ രവീന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 8ന്.