അഞ്ചൽ: ഇടമുളയ്ക്കൽ മുരപ്പ ഇടവറം സ്നേഹാലയത്തിൽ ബൈജുവിന്റെ (ലാലു) ഭാര്യ സ്നേഹ (36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അനന്തകൃഷ്ണൻ, ഹരികൃഷ്ണൻ.