കുന്നിക്കോട്: പ്ലാത്തറ മുല്ലയ്ക്കൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരികുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിഅമ്മ, പരേതനായ ചന്ദ്രശേഖരൻപിള്ള, ഇന്ദിരാമ്മ, രാജൻ. മരുമക്കൾ: ചന്ദ്രശേഖരൻനായർ, വത്സല, പരേതനായ ഗോപിനാഥൻപിള്ള, സരള.