ആയൂർ: അംബിക സദനത്തിൽ എം. സുരേന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: അംബിക, ജലജ. മരുമക്കൾ: ശശിധരൻപിള്ള, മോഹനൻപിള്ള.