വിളക്കുടി: ഇടയ്ക്കോട് കാരയ്ക്കാട്ട് പുത്തൻവീട്ടിൽ (മാമച്ചൻകുഴി) പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.