പുനലൂർ: ഇടമൺ ചെറുതന്നൂർ മണ്ണടിശ്ശേരിൽ സന്തോഷിന്റെയും സന്ധ്യയുടെയും മകൻ സൽമോൻ (19) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുതുക്കാട് ശ്മശാനത്തിൽ.