കിളികൊല്ലൂർ: കന്നിമേൽ ശാന്തി നഗർ 125 മിനി നിവാസിൽ എസ്. സുരേഷ്കുമാർ (47) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സൂര്യ, സൂരജ്. സഞ്ചയനം 7ന് രാവിലെ 8ന്.