കടയ്ക്കൽ: മുള്ളിക്കാട് പട്ടരുവിളയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാരതി (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: നളിനി, ലളിത, ലീല(റിട്ട. എൻജിനിയറിംഗ് കോളേജ് ), ശശിധരൻ(റിട്ട. എസ്.ബി.ഐ ), ഓമന, ഉഷ, വിജയൻ( റിട്ട. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി), ജയപ്രകാശ്( റിട്ട. കേരള യൂണിവേഴ്സിറ്റി), സാജേഷ് കുമാർ (കെ.എസ്.ഇ.ബി), പരേതനായ രവീന്ദ്രൻ. മരുമക്കൾ: രാധാമണി, വിക്രമൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ് ), ഹിമകുമാരി, പത്മാലയൻ, രവീന്ദ്രൻ, സിന്ധു, ശാന്തി, ലത, പരേതരായ കമലാസനൻ, ഗംഗാധരൻ.