muhammed-kunju-74
മുഹമ്മദ്കുഞ്ഞ്

കരുനാഗപ്പള്ളി: നമ്പരുവികാല പുലത്തറയിൽ (ചാങ്ങയിൽ) മുഹമ്മദ്കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: നിസാമുദ്ദീൻ, ഷിഹാബുദ്ദീൻ, പരേതനായ സലാഹുദ്ദീൻ, റംലാബീവി. മരുമക്കൾ: ഷംസുദ്ദീൻ, ലീന, നജ്മ, സലാം, നിസാം.