മയ്യനാട്: ശ്രീവിഹാറിൽ എൻ. ശങ്കു (92, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: പരേതയായ ബീന, സുജ, റജി. മരുമക്കൾ: ദേവദാസ്, മോഹനൻ, ഷീജ.