കൊല്ലം: പട്ടത്താനം ചവറഴികത്ത് വീട്ടിൽ പരേതനായ കെ.രവീന്ദ്രന്റെ ഭാര്യ എൽ. ലളിതാ രവീന്ദ്രൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മകന്റെ വസതിയായ പട്ടത്താനം കലാവേദി ജംഗ്ഷൻ സുരഭി നഗർ 354 ൽ. മക്കൾ: രാധാകൃഷ്ണൻ, രാജു, സജു, ബൈജു. മരുമക്കൾ: എസ്. ഗീത, ജെ. സുമ, ആർ. സ്മിത, എസ്. പ്രവീണ.