കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്ര നഗർ 209 എ കൊരണ്ടിക്കുഴി പടിഞ്ഞാറ്റതിൽ രാജീവ് (ഓമനകുട്ടൻ, 51) നിര്യാതനായി. ഭാര്യ: പരേതയായ രമാദേവി. മകൾ: ഗായത്രി. സഞ്ചയനം എട്ടിന് രാവിലെ 8ന്.