ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര പുത്തൻപറമ്പിൽ കരുണാകരൻ (83, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: സതിയമ്മ. മക്കൾ: ഗോപകുമാർ, അനൂപ് കുമാർ, റീന, സീന. മരുമക്കൾ: രഞ്ജിനി, ഷീജ, ജയചന്ദ്രൻ, അനിൽ (സൗദി).