vasudevan-63

ഓച്ചിറ: ആലുംപീടിക മീനത്തേരിൽ വാസുദേവൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു, ബൈജു, ബിന്ദു. മരുമക്കൾ: പരേതനായ വിജയൻ, അശ്വതി, അശോകൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.