soman-k-n-85

മ​യ്യ​നാ​ട്: കൊ​ട്ടി​യം ത​ട്ടാ​രു​വി​ള​യിൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്റെ മ​കൻ കെ.എൻ. സോ​മൻ (85) മ​ലേ​ഷ്യ​യിൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​യ്യ​നാ​ട് ക​ണ്ട​നാ​വ​ട്ട​ത്ത് വീ​ട്ടിൽ പ​രേ​ത​യാ​യ അ​യി​ഷ. മക്കൾ: രേഖ, സജിത്, മിനി, സുലീഫ്.