മയ്യനാട്: കൊട്ടിയം തട്ടാരുവിളയിൽ പരേതനായ നാരായണന്റെ മകൻ കെ.എൻ. സോമൻ (85) മലേഷ്യയിൽ നിര്യാതനായി. ഭാര്യ: മയ്യനാട് കണ്ടനാവട്ടത്ത് വീട്ടിൽ പരേതയായ അയിഷ.