കൊട്ടാരക്കര: പളിക്കൽ ഇളയമഠത്തിൽ (മൂലവിളവീട്) എം. ലാസറിന്റെ ഭാര്യ ആർ. വത്സല (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ടി.പി.എം പാറക്കടവ് സഭാ സെമിത്തേരിയിൽ. മക്കൾ: സ്മിത, പരേതയായ സൗമ്യ, സജിൻകുമാർ. മരുമകൻ: ടി. അനി.