എഴുകോൺ: കോളന്നൂർ മംഗലത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ എം. ലക്ഷ്മി (86) നിര്യാതയായി. സഞ്ചയനം 8ന് വൈകിട്ട് 5ന്.