ഇഞ്ചക്കാട്: പെരുമ്പലത്ത് പരേതനായ ഉണൂണ്ണികോശിയുടെ ഭാര്യ കുഞ്ഞമ്മ (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് മൈലം ഡിവൈൻ മേഴ്സി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മേരികുട്ടി, ഓമന. മരുമക്കൾ: പാപ്പച്ചൻ, ജോണി.