തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് മണ്ണൂർകിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (77) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, വിജയമ്മ, ശിവൻപിള്ള, സുധ, സതീശൻപിള്ള. മരുമക്കൾ: ശിവരാമപിള്ള, സതീശൻപിള്ള, മായാദേവി, ധന്യ. സഞ്ചയനം 8ന് രാവിലെ 8ന്.