കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് വളാലിൽ കെ. അബ്ദുൽ ലത്തീഫ് നിര്യാതനായി. മക്കൾ: അൻസാരി നവാസ്, റെസിയ, റെസില. മരുമക്കൾ: വഹാബ്, ആമിന (സർവ്വെ ആന്റ് റിക്കാർഡ്സ് പത്തനംതിട്ട), ഷൈല, പരേതനായ സിദ്ധിക്ക്