കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും നടത്തി. ഭാരവാഹികൾ: വി.എസ്. അഭിജിത്ത് (ചെയർമാൻ), സൈമൺ പീറ്റർ(ജനറൽ സെക്രട്ടറി), നിഷാന, ആർ.അമൽ രാജ്. (വൈസ് ചെയർമാൻമാർ), (മാൻസി ബാബ ജോയിന്റ് സെക്രട്ടറി) മഞ്ജീമ ദേവ് (മാഗസീൻ എഡിറ്റർ) ശ്രാവൺ സജീവ് (യൂണി. യൂണിയൻ കൗൺസിലർ)