ആയൂർ: തോട്ടത്തിൽ കിഴക്കുംകര വീട്ടിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ ശോശാമ്മ വർഗ്ഗീസ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, അന്നമ്മ. മരുമക്കൾ: ലീലാമ്മ, അലക്സാണ്ടർ.