lucose-y-93

ചി​ര​ട്ട​ക്കോ​ണം: ത​ല​ച്ചി​റ കോ​ള​ച്ചി​റ പു​ത്തൻ​വീട്ടിൽ വൈ. ലൂ​ക്കോ​സ് (93) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ത​ലച്ചി​റ ശാലേം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ തങ്ക​മ്മ. മ​ക്കൾ: പ​രേ​തനായ ജോൺ, പ​രേ​തയാ​യ അ​മ്മിണി, കുഞ്ഞു​മോൾ, കുഞ്ഞ​മ്മ, ജോയി, സൂസ​മ്മ, ജോസ്, അ​ന്നാസ്, അ​ല​ക്‌സ്. മ​രു​മക്കൾ: പ​രേ​തനാ​യ ബാബു, ജോൺ, ജോണി, ജോൺസൺ, വർ​ഗ്ഗീസ്, ജാൻസി, ജിൻസി, സുനു.