പുനലൂർ: പുത്തൂർക്കര സന്തോഷ് ഭവനിൽ എസ്. യേശുദാസൻ (70) നിര്യാതനായി. ഭാര്യ: സർളാമ്മ യേശുദാസൻ. മക്കൾ: ജോൺ ലാൽ, ജോസ് ലാൽ, ജോയി ലാൽ. മരുമക്കൾ: ഡയാന ജോൺ, റെജീന ജോസ്, സീനാ ജോയി.